1. കൂക്കുക

    Share screenshot
    1. "കൂ" "കൂയ്" "കൂഹോയ്" "പൂയ്" "പൂഹോയ്" തുടങ്ങിയ ശബ്ദം ആവുന്നത്ര ഉച്ചത്തിൽ നീട്ടിപ്പുറപ്പെടുവിക്കുക, കൂകുക
    2. ഓരിയിടുക (കുറുക്കനും മറ്റും)
  2. കൂക്കുക, കുങ്ങുക

    Share screenshot
    1. ചൂടുള്ളതായിരിക്കുക, ചൂടു തോന്നുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക