-
കൂക്കുരൽ, കൂക്കുരൾ
- നാ.
-
കുറുക്കൻറെ ഓരിയിടൽ
-
ഉറക്കെ കൂകിവിളിക്കൽ, ഉച്ചത്തിൽ ശബ്ദിക്കൽ, ഉറക്കെയുള്ള നിലവിളി
-
സങ്കടനിവാരണത്തിനായി അഭ്യർഥിക്കുമ്പോഴും മറ്റുമുള്ള സഹതാപജനകമായ നിലവിളി