1. കൂച്ചുക1

    1. ക്രി.
    2. = കോച്ചുക
    3. ശരീരമോ അവയവങ്ങളോ ചുരുക്കുക, വളയ്ക്കുക
    4. ചേർത്തുകെട്ടുക, കൂച്ചിക്കെട്ടുക = സ്വതന്ത്രമായി ചലിക്കാനാവാത്തവിധം അവയവങ്ങൾ തമ്മിൽ ബന്ധിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക