-
കുട്ടല
- ഒരു നരകം
-
കുട്ടാല
- ക്ഷേത്രത്തിൻറെ ഭണ്ഡാരം സൂക്ഷിക്കുന്ന സ്ഥലം
-
കൂട്ടൽ
- സംഖ്യകൾ തമ്മിൽ ചേർക്കൽ, സ്ങ്കലനം
- സാധനങ്ങൾ തമ്മിൽ കലർത്തൽ, ചേർക്കൽ, കൂട്ടിവയ്ക്കൽ
-
കൂട്ടാല
- ക്ഷേത്രമുതൽ വച്ചുസൂക്ഷിക്കുകയും കാര്യവിചാരം ചെയ്യുകയും ചെയ്യുന്ന സ്ഥലം
- നാളികേരം സൂക്ഷിക്കുന്ന സ്ഥലം, തേങ്ങാപ്പുര