1. കൂത്താടുക

    Share screenshot
    1. മറ്റൊരാളുടെ നിർദേശാനുസരണം പ്രവർത്തിക്കുക, ചൊൽപ്പടിക്കു നടക്കുക, താളത്തിനൊത്തു തുള്ളുക
    1. നൃത്തം ചെയ്യുക
    2. സന്തോഷംകൊണ്ടോ മറ്റോ തുള്ളിച്ചാടുക, കളിക്കുക
    3. താന്തോന്നിയായി നടക്കുക
    1. കൂത്താട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക