-
കൂന്
- -
-
"കൂനുക" എന്നതിൻറെ ധാതുരൂപം.
-
കൂന്2
- നാ.
-
മുതുകിലുള്ള വളവ്, വളവ്. (പ്ര.) കൂനി(ന്മേ)ൽ കുരു = ആപത്തിനുമേൽ ആപത്ത്
-
കൂന
- നാ.
-
കൂമ്പാരം, കൂട്ടം, കൂമ്പൽ
-
വലിയ കളിമൺ ഭരണി, പാന
-
കൂഞ്ഞ, ഉപ്പൂടി
-
ഗൂന
- വി.
-
വിസർജിക്കപ്പെട്ട (മലമെന്നപോലെ)