1. കൂന്താണി

    1. നാ.
    2. ഒരു വൃക്ഷം
    3. കൂന്താലി
    4. ഒരുജാതി ഔഷധച്ചെടി
    5. വലിയ ഉരൽ
  2. കുന്താണി

    1. നാ.
    2. അലവാങ്ക്
    3. ഒരുതരം വലിയ ഉരൽ
    4. ഉരലിനകത്തിട്ടിടിക്കുന്ന ധാന്യം പുറത്തേക്കുതെറിച്ചുപോകാതെ സൂക്ഷിക്കുന്ന വായ്ക്കൂട്ട്, ഉരൽപ്പെട്ടി
    5. ഒരു കാട്ടുമരം, മലന്തൊടപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക