1. കൂപം

    Share screenshot
    1. കിണറ്
    2. കുഴി, കുഴിച്ചുണ്ടാക്കിയ സ്ഥലം, ഗുഹ
    3. തോലുകൊണ്ടുണ്ടാക്കിയ എണ്ണപ്പാത്രം
    4. കപ്പൽ കരയ്ക്കടുപ്പിക്കുമ്പോൾ കെട്ടിയുറപ്പിക്കുവാൻ ഉപയോഗിക്കുന്ന കുറ്റി
    5. നദിയുടെ മധ്യത്തിലുള്ള പാറയോ മരമോ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക