1. കൂപകം

    1. നാ.
    2. ഗുഹ
    3. പാമരം
    4. ചിത
    5. വെള്ളം വറ്റിയ പുഴയിൽ വെള്ളത്തിനായി കുഴിക്കുന്ന കുഴി
    6. ചെറിയ കിണറ്, ചെറിയ കുളം
    7. തോണി കെട്ടുന്ന കുറ്റി
    8. നിതംബഭാഗത്തുള്ള കുഴി
    9. തുകൽകൊണ്ടുണ്ടാക്കിയിട്ടുള്ള എണ്ണപ്പാത്രം
    10. ആറ്റിൻറെ നടുവിൽ നിൽക്കുന്ന പാറയോ, മരമോ
    11. പുരാതന കേരളത്തിൻറെ ഒരു ഭാഗം, കന്യാകുമാരി മുതൽ കന്നേറ്റിവരെയുള്ള ദേശത്തിനു നൽകിയിരുന്ന പേര്
  2. കുപാകം

    1. നാ.
    2. കാഞ്ഞിരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക