1. കുപ്പ

    Share screenshot
    1. അടിച്ചുകൂട്ടിയ ചപ്പും ചവറും
    2. ചാണകക്കൂമ്പാരം. (പ്ര.) കുപ്പമണ്ണ് = വളംചേർന്ന മണ്ണ്
  2. കൂപ്പ്

    Share screenshot
    1. "കൂപ്പുക" എന്നതിൻറെ ധാതുരൂപം.
  3. കൂപ്പ്2

    Share screenshot
    1. റിസർവുവനങ്ങളിൽനിന്നു മരങ്ങൾ മുറിച്ചെടുക്കാൻ പ്രത്യേകം തിരിച്ചിട്ടുള്ള സ്ഥലം. കൂപ്പുപിടിക്കുക = വനത്തിലെ തടികൾ ലേലത്തിൽ പിടിക്കുക
  4. കൂപ്പ1

    Share screenshot
    1. കൂമ്പൽ
    2. വണങ്ങൽ
    3. കുളത്തിൽ ഇറങ്ങാൻ കെട്ടുന്ന നട, കൂപ്പുകടവ്
    4. കുതിച്ചുചാട്ടം (വെള്ളത്തിലേക്ക്)
    5. പുറമതിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക