1. കൂമ്പാള

    Share screenshot
    1. കമുകിൻ പൂങ്കുലയെ ആവരണം ചെയ്യുന്ന ഇളം മഞ്ഞ നിറത്തിലുള്ള പോള
    2. പാളകൊണ്ടുണ്ടാക്കിയ കൂർത്ത തൊപ്പി. കൂമ്പാളപ്രായം = (പെൺകുട്ടികളുടെ) ശൈശവം. (കൂമ്പാള കൗപീനമായി പെൺകുട്ടികൾ ധരിക്കാറുള്ളതിൽനിന്ന്). കൂമ്പാളപോലെയാവുക = (ആല.) വിളറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക