-
കുരി
- കുരികിൽ
-
കൂരി
- പ്രായത്തിനുതക്ക പൊക്കമോ വണ്ണമോ ഇല്ലാത്ത ആൾ, കൂരിയാൻ
- ഒരുതരം ചെറിയ മത്സ്യം, കൂരിക്കൂട് = പക്ഷിക്കൂട്
- മുഴുപ്പില്ലാത്ത കായ്, ഉദാ, കർക്കടകക്കൂരി
- കള്ളം, വ്യാജം
- ഒരുതരം കുറ്റിച്ചെടി
- മെലിഞ്ഞ
- പൊക്കം കുറഞ്ഞ, മുണ്ടനായ, ചെറിയ
- വളർച്ചമുരടിച്ച
-
ഖുരി
- പുലിച്ചുവടി
-
ഘുരി
- മൂക്കിലെദ്വാരം