-
കൂറാളി
- നാ.
-
കൂറിടുന്നവൻ, പങ്കിടുന്നവൻ, കഷണമാക്കുന്നവൻ
-
കൂറുള്ളവൻ, സ്നേഹിതൻ
-
കുരള, കുറള
- നാ.
-
ആഷണി, അപവാദം
-
കള്ളം, വ്യാജം (പ്ര.) കുരളക്കാരൻ = കുരള പറയുന്നവൻ
-
കുറുൾ
- നാ.
-
കുരുൾ, കുറുനിര