-
കൂറ്ററുപ്പ്
- നാ.
-
സ്നേഹഭംഗം
-
കെട്ടറുപ്പ്
- നാ.
-
കെട്ടിനെ മുറിക്കൽ
-
കെട്ടു മുറിക്കൽ, ഭർത്താവു മരിച്ചാൽ മംഗല്യസൂത്രം അറുത്തു നിത്യവിധവയായിക്കഴിയുന്ന സംബ്രദായം
-
കെട്ടുറപ്പ്
- നാ.
-
ദാർഡ്യം, ഉറച്ചിരിക്കുന്ന അവസ്ഥ
-
വിവാഹബന്ധത്തിൻറെ സുസ്ഥിരത