-
കൂഴ്1
- -
-
"കൂഴുക" എന്നതിൻറെ ധാതുരൂപം.
-
കൂഴ്2
- വി.
-
ചീഞ്ഞ
-
കുറിയ
-
മുടന്തുള്ള
-
കൂഴ്3
- നാ.
-
വർധന
-
കഞ്ഞി, മാവ് മുതലായവ കുറുക്കിയത്, ആഹാരസാധനം
-
വിളവ്, ധാന്യം
-
സ്വർണം, ധനം
-
ഫലിതം, നേരമ്പോക്ക്
-
കുഴ1
- നാ.
-
കുറിയത്
-
തവിടുപോകാത്ത ധാന്യം
-
മന്ദബുദ്ധി, ഭോഷൻ, കഴമ്പില്ലാത്തവൻ, വിഡ്ഡി
-
കൂഴ4
- നാ.
-
സൈന്യത്തിൻറെ പിന്നണി, കൂഴപ്പളയം = മോശപ്പെറ്റ്ട പാളയച്ചേവകക്കാർ, പിന്നണിപ്പടയാളി
-
കൂഴ2
- നാ.
-
ഒരുതരം പ്ലാവ്, അതിലെ ചക്ക
-
പഴുത്തളിഞ്ഞത്
-
ചളി
-
പൊടിഞ്ഞ വയ്ക്കോലും പതിരു മറ്റും കൂടിച്ചേർന്നത്, ഉപയോഗശൂന്യമായ വസ്തു. താരത. കുലം
-
കൂഴ3
- നാ.
-
പരുന്ത്
-
കാക്ക (പ്രാ.)