1. കുഴ1

    Share screenshot
    1. കുറിയത്
    2. തവിടുപോകാത്ത ധാന്യം
    3. മന്ദബുദ്ധി, ഭോഷൻ, കഴമ്പില്ലാത്തവൻ, വിഡ്ഡി
  2. കൂഴ്1

    Share screenshot
    1. "കൂഴുക" എന്നതിൻറെ ധാതുരൂപം.
  3. കൂഴ്2

    Share screenshot
    1. ചീഞ്ഞ
    2. കുറിയ
    3. മുടന്തുള്ള
  4. കൂഴ്3

    Share screenshot
    1. വർധന
    2. കഞ്ഞി, മാവ് മുതലായവ കുറുക്കിയത്, ആഹാരസാധനം
    3. വിളവ്, ധാന്യം
    4. സ്വർണം, ധനം
    5. ഫലിതം, നേരമ്പോക്ക്
  5. കൂഴ2

    Share screenshot
    1. ഒരുതരം പ്ലാവ്, അതിലെ ചക്ക
    2. പഴുത്തളിഞ്ഞത്
    3. ചളി
    4. പൊടിഞ്ഞ വയ്ക്കോലും പതിരു മറ്റും കൂടിച്ചേർന്നത്, ഉപയോഗശൂന്യമായ വസ്തു. താരത. കുലം
  6. കൂഴ3

    Share screenshot
    1. പരുന്ത്
    2. കാക്ക (പ്രാ.)
  7. കൂഴ4

    Share screenshot
    1. സൈന്യത്തിൻറെ പിന്നണി, കൂഴപ്പളയം = മോശപ്പെറ്റ്ട പാളയച്ചേവകക്കാർ, പിന്നണിപ്പടയാളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക