-
കൂവുക
- ക്രി.
-
("കൂ" എന്ന്) ഉച്ചത്തിൽ നീട്ടിവിളിക്കുക
-
പക്ഷികൾ ശബ്ദിക്കുക
-
അപഹസിച്ചു കൂക്കിവിളിക്കുക
-
കൂകുക, കൂവുക
- ക്രി.
-
"കൂ" എന്ന് ഉച്ചത്തിൽനീട്ടിവിളിക്കുക, അപഹസിച്ചോ മറ്റോ ആർത്തുവിളിക്കുക, വലിയ ശബ്ദത്തിൽ കരയുക, നിലവിളിക്കുക
-
പക്ഷികൾ (വിശേഷിച്ച് കോഴി, കുയിൽ, മയിൽ മുതലായവ ശബ്ദിക്കുക, ഓരിയിടുക). (പ്ര.) കൂകിത്തെളിയുക = 1. (കുയിലും മറ്റും) ശബ്ദിച്ചുശബ്ദിച്ച് ശബ്ദം മധുരമാകുക
-
പ്രവൃത്തിച്ചു പ്രാവീണ്യം നേടുക. കൂകിവിളിക്കുക = ഉച്ചത്തിൽ ശബ്ദമുണ്ടാക്കുക