1. കൂവ2, കൂവ്വ

    Share screenshot
    1. പരുന്ത്
    2. ഭൂകാണ്ഡമുള്ള ഒരു ചെടി, അതിൻറെ കിഴങ്ങ്, കൂവനൂറ്, കൂവപ്പൊടി = കൂവക്കിഴങ്ങിൽ നിന്നെടുക്കുന്ന മാവ്
    3. മാങ്ങായും മറ്റും ഉപ്പിലിട്ടു വച്ചിരുന്നാൽ അതിൽ ചിലപ്പോൾ ഉണ്ടാകാറുള്ള പുഴു. (മ.തി.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക