-
കൂർക്കല
- നാ.
-
കൂർക്കക്കിഴങ്ങ്
-
വാഴയുടെ ഉണക്കില
-
കൂർക്കൽ, -ക്കിൽ
- നാ.
-
കൂർക്ക1
-
കറക്കൽ2
- നാ.
-
ചുറ്റിക്കൽ, തിരിക്കൽ
-
കറിക്കാൽ
- നാ.
-
മൂന്നുകാലുള്ള ചെറിയ പീഠം
-
പിത്തളകൊണ്ടുള്ള ചെറിയ മുക്കാലി
-
കൂർക്ക1, കൂർക്കൻ, കൂർക്കിൽ
- നാ.
-
ഒരു കിഴങ്ങുചെടി, ചീവക്കിഴങ്ങു വള്ളി
-
ഒരിനം കക്ക (പ.മ.)
-
കർക്കാലു
- നാ.
-
ചെറിയകുമ്പളം
-
കൂർക്കിലി
- നാ.
-
ഗുഗ്ഗുലു
-
കറക്കൽ1
- നാ.
-
പാൽപിഴിഞ്ഞെടുക്കൽ