-
കൂർപ്പം1
- നാ.
-
മുന, കൂർപ്പ്
-
കൂർപ്പം2
- നാ.
-
താനതരം രത്നം
-
ചരൽ, ചെറിയ കല്ല്
-
പുരികങ്ങളുടെ ഇടയ്ക്കുള്ള ഭാഗം
-
കൂർപ്പം3
- നാ.
-
കയ്യുറ്റെയോ, കാലിൻറെയോ മുട്ട്
-
ഒരു മർമം, കാൽമുട്ടിന് ഇരുവിരൽ മീതെയുള്ളത്
-
കർപ്പം
- നാ.
-
കൽപം (വേദാംഗങ്ങളിലൊന്ന്)
-
ന്യായം
-
കൗർപ്പം, -പ്പി
- നാ.
-
വൃശ്ചികം രാശി