1. കൂർമത

    1. നാ.
    2. കൂർത്തിരിക്കുന്ന അവസ്ഥ
    3. കൂർമത്തിൻറെ അവസ്ഥ
  2. കറാമത്ത്

    1. നാ.
    2. മഹാമനസ്കത, ഔദാര്യം
    3. അദ്ഭുതസിദ്ധി, അമാനുഷികശക്തി
  3. ഘർമദ

    1. വി.
    2. ഘർമത്തെ നൽകുന്ന, ചൂടുണ്ടാക്കുന്ന
  4. ഘർമിത

    1. വി.
    2. ചൂടുപിടിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക