-
കൃകലം
- നാ.
-
ഓന്ത്
-
ദശവായുക്കളിൽ ഒന്ന്
-
കരിക്കുലം
- നാ.
-
പാഠ്യപദ്ധതി
-
കരിക്കോലം
- നാ.
-
കരുവേലം
-
കുരുകുലം
- നാ.
-
കുരു എന്ന രാജാവിൻറെ വംശം, അതിൽ പിറന്നവരാണ് കൗരവരും പാണ്ഡവരും
-
ഗുരുകുലം
- നാ.
-
ഗുരുക്കന്മാരും ശിഷ്യന്മാരും താമസിക്കുന്ന വിദ്യാഭ്യാസസ്ഥാപനം
-
കരിക്കലം
- നാ.
-
കരിപിടിച്ച കലം, പഴയകലം. (പ്ര.) കരിക്കലം തൊടുക = വാൾതൊടുക; കരിക്കലം (കരിങ്കലം) വാട്ടുക = വിവാഹം കഴിക്കുക (ആ. ഭാ.)
-
കാർക്കാലം
- നാ.
-
മഴക്കാലം
-
കുറുക്കിലം
- നാ.
-
ഗുൽഗുലു