1. കൃകാടിക

    Share screenshot
    1. കഴുത്തിൻറെ ഉയർന്ന ഋജുവായ ഭാഗം
    2. പിടലി, കഴുത്തിൻറെ പിൻഭാഗം
    3. ക്ഴുത്തിലെ മുഴ
    4. ശിരസ്സും കഴുത്തും കൂടിച്ചേരുന്ന ഭാഗത്ത് ഇടത്തും വലത്തുമായി സ്ഥിതിചെയ്യുന്ന അരയംഗുലം വലിപ്പമുള്ള രണ്ടുസന്ധിമർമങ്ങളിൽ ഓരോന്നിൻറെയും പേര്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക