-
കൃതകം
- നാ.
-
കപടം
-
നൈസർഗിഗമല്ലാത്തത്, കൃത്രിമമായത്
-
വിളയുപ്പ്
-
രസാഞ്ജനം
-
കർത്തകം
- നാ.
-
വെട്ടിയെടുത്തപോലെ പോറലുള്ള മുത്ത്
-
കിരാതകം
- നാ.
-
നിലവേപ്പ്
-
കാർത്തികം
- നാ.
-
കാർത്തികമാസം, ചന്ദ്രമാസങ്ങളിലെ എട്ടാമത്തേത്
-
വ്യാഴചക്രത്തിൽ ആദ്യത്തെ വർഷം
-
ഘാർത്തികം
- നാ.
-
ഒരുതരം പലഹാരം