1. കൃതാന്തം

    Share screenshot
    1. ഭരണിനക്ഷത്രം
    2. പൂർവകാലങ്ങളിൽ ചെയ്ത കർമങ്ങളുടെ ഫലം
    3. ഇന്നത് ഇന്നപ്രകാരം എന്നുള്ള ശാസ്ത്രീയനിയമസിദ്ധാന്തം
    4. അമംഗളകർമം
    5. ശനിയാഴ്ച
  2. കൃദന്തം

    Share screenshot
    1. കൃത്തിൽ (കൃത്പ്രത്യയത്തിൽ) അവസാനിക്കുന്ന പദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക