-
കൃത്യ1
- ചെയ്യേണ്ട
- ശരിയായ, യുക്തമായ
-
കൃത്യ2
- പ്രവൃത്തി
- പകർച്ചവ്യാധി
- ശത്രുസംഹാരത്തിനു വേണ്ടി ആഭിചാരകർമംകൊണ്ടും മറ്റും ആവാഹിച്ചു പൂജിക്കപ്പെടുന്ന ഒരു മാരണദേവത
- മന്ത്രവാദിനി
- വാവൽ
-
ഗൃധ്യ
- ആഗ്രഹം, കൊതി
- ആർത്തിയോടെ ആഗ്രഹിക്കപ്പെട്ട