1. കൃശകൻ

    1. നാ.
    2. ഒരുനാഗം
  2. കൃഷകൻ

    1. നാ.
    2. കൃഷിക്കാരൻ, കർഷകൻ
  3. കരീഷാഗ്നി, കരീശാഗ്നി

    1. നാ.
    2. ചാണകവരടികൊണ്ട്, കത്തിച്ച തീയ്യ്
  4. കൃഷികൻ

    1. നാ.
    2. കൃഷീവലൻ, ഉഴവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക