1. കൃഷ്ണാഷ്ടമി

    1. നാ.
    2. കറുത്ത പക്ഷത്തിലെ അഷ്ടമി
    3. ചിങ്ങമാസത്തിലെ കൃഷ്ണപക്ഷത്തിൽ വരുന്ന അഷ്ടമി, ശ്രീകൃഷ്ണൻറെ ജന്മദിനം, ഗോകുലാഷ്ടമി, കൃഷ്ണാഷ്ടമീവ്രതം = കൃഷ്ണപക്ഷത്തിലെ അഷ്ടമിനാൾ അനുഷ്ഠിക്കുന്ന ഒരുവ്രതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക