1. കരീഷിണി

    Share screenshot
    1. ഐശ്വര്യദേവത
    2. പ്രാചീന ഭാരതത്തിലെ ഒരു നദി
  2. കൃഷ്ണ1

    Share screenshot
    1. കറുത്ത, ഇരുണ്ട, ഇരുണ്ടനീലനിറമുള്ള
    2. ദുഷ്ടമായ, ചീത്ത
  3. കൃഷ്ണ2

    Share screenshot
    1. അമരി
    2. കാളി
    3. കരിഞ്ജീരകം
    4. കറുപ്പ്
    5. തിപ്പലി
    1. താളകലയുടെ അംശങ്ങളായ എട്ടുമാത്രകളിൽ മൂന്നാമത്തേതിൻറെ പേര്, കൃഷ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക