1. കൃസരം

    1. നാ.
    2. എള്ള് അരി പാൽ ഇവചേർത്തുണ്ടാക്കിയ ചോറ്, എൾച്ചോറ്
  2. കൃശരം

    1. നാ.
    2. കൃസരം
  3. ഗിരിസാരം

    1. നാ.
    2. ഒരു സംസ്കൃതവൃത്തം
    3. ഇരുമ്പ്
    4. വെളുത്തീയം
    5. മലയപർവതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക