-
കയറ്റുക, കേറ്റുക, ഏറ്റുക
- പൊക്കത്തിലാക്കുക, പൊക്കിവയ്ക്കുക, ഉയർന്നിരിക്കത്തക്ക നിലയിലാക്കുക
- കൂട്ടുക, വർധിപ്പിക്കുക
- കെട്ടിപ്പൊക്കുക
- പ്രവേശിപ്പിക്കുക, കടത്തുക, ഉള്ളിൽചെലുത്തുക, നിറയ്ക്കുക
- ഉരുണ്ടുമുകളിലാകത്തക്കവണ്ണം പ്രവർത്തിക്കുക, മുകളിൽ ആക്കുക
-
കെടുക
- നശിക്കുക, കുറയുക, അടങ്ങുക
- തീനാളം അണയുക
- കേടുപറ്റുക, അഴുകുക
- പ്രവർത്തനരഹിതമാകുക, ശക്തി നശിക്കുക. (പ്ര.) അതിർകടക്കുക, നിയന്ത്രണം വിടുക. കെട്ടടങ്ങുക = നശിക്കുക. വശം കെടുക = തളരുക, ക്ഷീണിക്കുക
-
കേറ്റുക
- കയറ്റുക. കേറ്റുമതി = കയറ്റുമതി