1. കെടു1

    Share screenshot
    1. കെട്ട, നശിച്ച, ക്ഷയിച്ച. കെടുകാണം = കാലാവധി തീരുന്നതിനുമുമ്പ് ഒഴിപ്പിക്കുന്ന ഒറ്റി. കെടുകാര്യസ്ഥത = പിടിപ്പില്ലാത്ത കാര്യവിചാരം
  2. കെടു2

    Share screenshot
    1. ഗഡു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക