-
കെട്ടിപ്പിണയുക
- ക്രി.
-
ഒന്നിനോടൊന്നുചേർന്നു ചുറ്റിയിരിക്കുക, കുരുങ്ങുക
- നാ.
-
കെട്ടിപ്പിണച്ചിൽ
-
കെട്ടുപിണയുക
- ക്രി.
-
വേർപിരിക്കാൻ പ്രയാസമുള്ളവിധം പരസ്പരം ബന്ധപ്പെട്ടിരിക്കുക (നൂലെന്നപോലെ), കുരുങ്ങിയിരിക്കുക
-
ബന്ധനത്തിലാവുക