1. കെട്ടിപ്പേറുക

    1. ക്രി.
    2. ചുമക്കുക, സാധനങ്ങൾ ചുമടാക്കി തലയിലോ തോളിലോ മറ്റോ ഏന്തുക
  2. കെട്ടിപ്പറക

    1. ക്രി.
    2. ഇല്ലാത്തതു കൂട്ടിച്ചേർത്തു പറയുക, അതിശയോക്തി പറയുക
    1. നാ.
    2. കെട്ടിപ്പറച്ചിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക