1. കെട്ടിലമ്മ

    1. നാ.
    2. ചില രാജാക്കന്മാരുടെയോ മാടമ്പിമാരുടെയോ പത്നിമാരുടെ സ്ഥാനപ്പേര്
    3. വിവാഹം കഴിഞ്ഞ സ്ത്രീ, ഗൃഹിണി. "കെട്ടിലമ്മ ചാടിയാൽ കൊട്ടിയമ്പലംവരെ" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക