1. കെട്ടിവയ്ക്കുക

    Share screenshot
    1. കൊടുക്കാനുള്ള തുക ഒന്നിച്ചോ തവണകളായോ ഒടുക്കുക, നിക്ഷേപിക്കുക
    2. നിറുത്തുക, മതിയാക്കുക, തത്കാലത്തേക്ക് നിറുത്തിവയ്ക്കുക
    3. കയറോ മറ്റോ കൊണ്ടു ചുറ്റിമുറുക്കിവയ്ക്കുക
    1. ഏതെങ്കിലും ചുമതല ഒരാളിൻറെ മേൽ സൂത്രത്തിൽ അടിച്ചേൽപ്പിക്കുക, നിർബന്ധിച്ച് ഭാരമേൽപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക