1. കെട്ടുപുള്ളി

    1. നാ.
    2. ഭാഷയിൽ "ഏ"കാരത്തെ കാണിക്കാൻ വ്യഞ്ജനാക്ഷരങ്ങളുടെ ഇടത്തുവശത്തിടുന്ന അടയാളം, "ഏ" എന്ന ചിഹ്നം
  2. കെട്ടുപുള്ളി ദീർഘം

    1. നാ.
    2. ഭാഷയിൽ ഓകാരത്തെ കാണിക്കാൻ വ്യഞ്ജനാക്ഷരങ്ങളുടെ രണ്ടുവശത്തുമായി ചേർക്കുന്ന അടയാളം. "ॐ" എന്ന ചിഹ്നം
  3. കിട്ടാപ്പുള്ളി

    1. നാ.
    2. കൊടുത്തകടം ആരിൽനിന്നു തിരിച്ചുകിട്ടാൻ സാധ്യതയില്ലാതിരിക്കുന്നുവോ ആയാൾ, വാങ്ങിയകടം തിരിച്ചുകൊടുക്കാത്തയാൾ
    3. കണ്ടുകിട്ടാൻ പ്രയാസമുള്ളയാൾ
    4. പോലീസിനു പിടികൊടുക്കാതെ ഒളിവിൽ കഴിയുന്ന കുറ്റവാളി
  4. കുടപ്പുളി

    1. നാ.
    2. കുടമ്പുളി
  5. കുട്ടുപ്പാള

    1. നാ.
    2. കുത്തുപാള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക