1. കെണ്ട1

    Share screenshot
    1. മഹോദരമ്പോലെ ഉദരം വീർക്കുന്ന ഒരു രോഗം. (പ്ര.) പനിക്കെണ്ട = മലമ്പനി പിടിച്ചവർക്ക് അടിവയറ്റിലുണ്ടാകുന്ന നീർക്കെട്ട്
  2. കെണ്ട2

    Share screenshot
    1. മണിബന്ധം
    2. ഗണ്ഡം (കവിൾത്തടം)
    3. താടി
  3. കെണ്ട3

    Share screenshot
    1. ഒരിനം കായൽ മീൻ
  4. കെണ്ട4

    Share screenshot
    1. കഴുത്തിൽ കെട്ടുന്ന രക്ഷ
  5. കെണ്ട5

    Share screenshot
    1. കൂന. ഉദാ: വയ്ക്കോൽ കെണ്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക