1. കേന1

    1. അവ്യ.
    2. (കിം ശബ്ദം പുല്ലിംഗത്തിലും തൃതീയ ഏകവചനത്തിൽ കൈക്കൊള്ളുന്ന രൂപം). ആരാൽ, ആരോട്, എന്തിനോട്, എന്തുകൊണ്ട്
  2. കേന2

    1. നാ.
    2. ഒരു മരുന്നുചെടി, പർവമൂല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക