1. കേരളൻ

    1. നാ.
    2. കേരളത്തിലെ രാജാവ്
    3. കേരളദേശക്കാരൻ, മലയാളി
  2. കരാളൻ

    1. നാ.
    2. ഒരു രാക്ഷസൻ
    3. ഭയങ്കരൻ
    4. ഉയർന്ന പല്ലുള്ളവൻ
    5. ശിവൻറെ ഭൂതഗണങ്ങളിൽ ഒരു പ്രധാനി
    6. ഒരു ദേവഗന്ധർവൻ
  3. കാരാളൻ

    1. നാ.
    2. കാരാടൻ, ഒരു പക്ഷി
  4. കരാളിനി

    1. നാ.
    2. കരാളിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക