-
കേളികല
- നാ.
-
ശൃംഗാരചേഷ്ടിതം, ശൃംഗാരഭാഷണം
-
ക്രീഡ, വിലാസം
-
സരസ്വതിയുടെ വീണ
-
കളകൊല്ലി
- നാ.
-
കളകൊത്ത്
-
കള്ളക്കോൽ
- നാ.
-
കള്ളത്തുലാസ്, തൂക്കത്തിൽ കള്ളം കാണിക്കുന്ന അളവുകോൽ
-
കളരിപ്പയറ്റുമുറകളിൽ പ്രയോഗിക്കുന്ന ഒരു വ്യാജ അടവ്
-
കൊള്ളിക്കാൽ
- നാ.
-
കുതിരയുടെ ഒരു കാല് വെളുത്തിരിക്കുക എന്ന ദുർലക്ഷണം
-
കേളികില
- നാ.
-
കേലികില