-
കേളി2
- നാ.
-
കളി
-
രതിക്രീഡ
-
വിനോദം, നേരമ്പോക്ക്
-
പരിഹാസം, നിന്ദ
-
കേളി1
- നാ.
-
കേൾവി, പ്രസിദ്ധി
-
= കേളികൊട്ട്
-
കൾ3
- -
-
ഒരു ബഹുവചനപ്രത്യയം.
-
അകലേബരൻ, -കളേ-
- നാ.
-
ശരീരം ഇല്ലാത്തവൻ, കാമദേവൻ
-
കാള3
- നാ.
-
അമരി
-
കരിഞ്ജീരകം
-
പെരുഞ്ജീരകം
-
തിപ്പലി
-
അമുക്കിരം
-
നാൽക്കോൽപ്പക്കൊന്ന
-
പൂപ്പാതിരി
-
/ പാർവതി, ദുർഗ
-
മഞ്ചട്ടി
-
കൾ4
- നാ.
-
കള്ള്
-
കള2
- നാ.
-
ഒരുജാതി വൃക്ഷം
-
കൃഷിചെയ്യപ്പെടുന്ന സസ്യങ്ങൾക്കിടയിൽ മുളച്ചുണ്ടാകുന്ന ചെറിയതരം പാഴ്ച്ചെടി
-
ചക്കയായിത്തീരുന്ന പ്ലാവിൻ പൂവ് (വളർച്ച തുടങ്ങുമ്പോഴുള്ളത് കുരുന്നുചക്ക). (പ്ര.) കളയാടുക, -ചാടുക, -പുറപ്പെടുക = പ്ലാവിൻകായുണ്ടാവുക, ചക്കവിരിഞ്ഞുതുടങ്ങുക
-
മുളന്തോട്ട
-
മദ്ദളം, മൃദംഗം മുതലായ വാദ്യങ്ങളുടെ ശബ്ദം ക്രമീകരിക്കുന്നതിനായി അവയുടെ തോലിലിടുന്ന ഒരുതരം കൂട്ട്
-
താളത്തിൻറെ ദശപ്രാണങ്ങളിൽ ഒന്ന്, അക്ഷരകാലത്തിൻറെ ഒരു മാത്ര
-
ഉപയോഗമില്ലാത്തത്
-
ഉത്തരക്കൂട, -കള്ളി, -പോത്, -പട്ടിക, ഉത്തരം
- നാ.
-
നെടിയതും കുറിയതുമായ ഉത്തരങ്ങൾ ചേരുന്നഭാഗം
-
ഉത്തരത്തിൽ സാധനങ്ങൾ സൂക്ഷിക്കുന്നതിന് അടപ്പോടുകൂടി ഉണ്ടാക്കുന്ന പഴുത്. ഉത്തരപ്പട്ടിക = ചിറ്റുത്തരം
-
കള3
- വി.
-
മനോഹരമായ
-
മധുരവും അസ്പഷ്ടവുമായ, അവ്യക്തമധുരമായ (കുഞ്ഞുങ്ങളുടെയും മറ്റും വാക്കുപോലെ)
-
മൃദുവായ, കേൾക്കാൻ ഇമ്പമുള്ള
-
വ്യക്തമല്ലാത്ത, ഇടറുന്ന
-
ശബ്ദിക്കുന്ന, കിലുങ്ങുന്ന
-
ദുർബലമായ
-
അസംസ്കൃതമായ
-
അത്തിക്കള്ള് -കൾ
- നാ.
-
അത്തിയുടെ വേരിൽനിന്നെടുക്കുന്ന കള്ള്