1. കേവല1

    1. വി.
    2. അസാധാരണമായ
    3. സ്വാർഥതയുള്ള
    4. പൂർണമായ
    5. ഒരാളിനു മാത്രമുള്ള, പൊതുവായിട്ടുള്ളതല്ലാത്ത
    6. ഒറ്റയായ, തനിച്ച
    7. ദൃശ്യരൂപമില്ലാത്ത, പരമമായ
    8. ആവരണമില്ലാത്ത
  2. കേവല2

    1. നാ.
    2. ഏകയായവൾ, പരാശക്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക