-
കേശധാരി
- നാ.
-
മുടിമുറിക്കാതെ വളർത്തുന്ന ആൾ
-
ക്ഷത്ര
- വി.
-
ക്ഷത്രിയകുലത്തിലുള്ള
-
ക്ഷത്രി1
- നാ.
-
ക്ഷത്രിയസ്ത്രീ
-
ക്ഷത്രി2
- നാ.
-
ജലം
-
ശരീരം
-
ധനം
-
ശൂദ്രനു ക്ഷത്രിയസ്ത്രീയിലുണ്ടായവൻ, ക്ഷത്താവ്
-
വിദുരൻ
-
ക്ഷത്രിയർക്കുള്ള സ്ഥാനം
-
ക്ഷാത്ര
- വി.
-
ക്ഷത്രിയന്റേതായ, ക്ഷത്രിയനെ സംബന്ധിച്ച, ക്ഷത്രിയനു പ്രത്യേകമായ
-
ക്ഷുദ്ര1
- വി.
-
അപ്രധാനമായ
-
ലുബ്ധുള്ള
-
സൂക്ഷ്മമായ, ചെറിയ, വളരെ ചെറിയ, നിസ്സാരമായ
-
പാവപ്പെട്ട, ഉപജീവനമാർഗം ഇല്ലാത്ത
-
ഹീനമായ, താഴ്ന്നതരത്തിലുള്ള, കൊള്ളരുതാത്ത, നീചത്വമുള്ള
-
ക്രൂരതയുള്ള, ദുഷ്ടതയുള്ള
-
പൊക്കം കുറഞ്ഞ
-
നശിപ്പിക്കുന്ന, വിനാശകരമായ
-
ക്ഷുദ്ര2
- നാ.
-
തേനീച്ച
-
വേശ്യ
-
കൊതുക്
-
നർത്തകി
-
ചെറിയവൾ
-
നീചയായ സ്ത്രീ, നിന്ദ്യയായ സ്ത്രീ
-
വികലാംഗി, മുടന്തി
-
ലുബ്ധ
-
ക്രൂര, വഴക്കുകാരി
-
ഇക്കിൾ അഞ്ചു വിധമുള്ളതിൽ ഒന്ന്
-
ക്ഷേത്രി1
- വി.
-
കൃഷിചെയ്യുന്ന
-
കൃഷിഭൂമിയുള്ള
-
ക്ഷേത്രി2
- നാ.
-
വിഷ്ണു
-
ആത്മാവ്
-
ഭർത്താവ്
-
കൃഷിക്കാരൻ