-
കേശവൻ
- നാ.
-
വിഷ്ണു, ബ്രഹ്മാവ് ശിവൻ എന്നിവരാകുന്ന കേശങ്ങൾ (രശ്മികൾ) ഉള്ളവൻ
-
പ്രളയകാലത്തു ശവമെന്നപോലെ ഇരിക്കുന്നവൻ
-
കൃഷ്ണാവതാരത്തിൽ കേശി എന്ന അസുരനെ കൊന്നവൻ
-
കശവൻ, കയവൻ
- നാ.
-
ദുഷ്ടൻ, നീചൻ
-
കൊശവൻ
- നാ.
-
കുശവൻ
-
ക്ഷ്വിണ്ണ
- വി.
-
അവ്യക്തധ്വനിയുള്ള
-
മിനുസമുള്ള