-
കേൾപ്പ്
- -
-
നാമരൂപം.
-
കളിപ്പ്
- നാ.
-
കളി, വിനോദം. (പ്ര.) കളിപ്പേടം = വിനോദത്തിനുള്ള സ്ഥലം
-
സന്തോഷം, ആനന്ദം, ആഹ്ലാദം
-
അഹങ്കാരം, മദം, തിമിർപ്പ്
-
ചതിവ്, പറ്റിപ്പ്. (പ്ര.) കളിപറ്റുക = ചതിക്കപ്പെടുക, അബദ്ധമ്പറ്റുക
-
ചെളി, പശിമ
-
ഗുളോപ്പ്
- നാ.
-
ഗോളാകൃതിയിലുള്ള ഒരിനം വിളക്ക്, (സ്ഫടികം, വർണക്കടലാസ് മുതലായവകൊണ്ടുണ്ടാക്കിയത്)