1. കൈകേയി

    Share screenshot
    1. കേകയരാജപുത്രി, ദശരഥൻറെ മൂന്നുഭാര്യമാരിൽ ഒരുവൾ, ഭരതൻറെ മാതാവ്
    2. കേകയഗോത്രത്തിൽ പിറന്ന സ്ത്രീ
    3. സുദേഷ്ണ, വിരാടരാജാവിൻറെ പത്നി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക