1. കൈച്ചരക്ക്

    1. നാ.
    2. (കൈയിൽ) കൊണ്ടുനടന്നു വിൽക്കുന്ന സാധനം
    1. പ്ര.
    2. കളവായ വാർത്ത, കെട്ടിച്ചമച്ചവാർത്ത, അതിശയോക്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക