1. കൈതവം

    1. നാ.
    2. ചതി, വഞ്ചന
    3. ചൂതുകളി
    4. വൈഡൂര്യം
    5. ഉമ്മത്ത്
    6. കള്ളം, വ്യാജം. കൈതവമാനുഷൻ = മായാമാനുഷൻ, (വ്യാജമായ) മനുഷ്യവേഷം പൂണ്ടവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക