1. കൈത്താളം

    1. നാ.
    2. കൈകൊണ്ടു താളം പിടിക്കാൻ ഉപയോഗിക്കുന്ന ഒരു വാദ്യോപകരണം, കൈമണി
    1. സംഗീ.
    2. കൈകൊണ്ടുള്ള താളം പിടിക്കൽ. (പ്ര.) കൈത്താളം പൂട്ടുക = മാറത്തു കൈകൾ പിണച്ചു വയ്ക്കുക
  2. കുത്താളം

    1. നാ.
    2. മൺവെട്ടി, മൺകോരിക, കുന്താലി
  3. കൊത്തളം

    1. നാ.
    2. മരത്തൊട്ടി
    3. ശത്രുവിൻറെ വരവു നോക്കിക്കാണുന്നതിനും അവരെ തടയുന്നതിനും കോട്ടയുടെ മുകളിൽ ഉണ്ടാക്കുന്ന മണ്ഡപം, കോട്ടയുടെ മുകളിലുള്ള രക്ഷാസ്ഥാനം, പീരങ്കി വയ്ക്കുന്നതിനുള്ള പഴുത്
    4. തെരുവു മണ്ഡപം
    5. കൊട്ടത്തളം
  4. കൈത്തോളം

    1. നാ.
    2. കൈവിലങ്ങ്, കൈയാമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക